ദോഹ: ഇന്ത്യയുടെ 79-ാമത്സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ICBF-ന്റെ അസോസിയേറ്റ് സംഘടനയായ AMU അലുമ്നി അസോസിയേഷൻ ഖത്തർ (AMUAAQ), ഖത്തർ നാഷണൽ ബ്ലഡ് ഡൊണേഷൻ സെന്ററുമായി സഹകരിച്ച് ഒരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു."രക്തം നൽകുക, പ്രത്യാശ നൽകുക: ഒരുമിച്ച് ജീവൻ രക്ഷിക്കാം" എന്ന പ്രമേയത്തിൽ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ പിന്തുണയോടെയാണ് പരിപാടി നടന്നത്.ടോസ്റ്റ്മാസ്റ്റേഴ്സ് ഏരിയ 19 ക്ലബ്ബുകളായ AMUAAQ, EXCEL, റോയൽ, UPAQ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്, ഇന്റഗ്രൽ അലുമ്നി, TWA, സിംഗ് സേവ ഗ്രൂപ്പ് എന്നിവയുടെ പിന്തുണയോടെനടന്ന ക്യാമ്പ് ഇന്ത്യൻ അംബാസഡർ വിപുൽ ഉത്ഘാടനം ചെയ്തു
.രക്തദാനം നമ്മെ ഓർമ്മിപ്പിക്കുന്നത് രക്തത്തിന്റെ നിറം എല്ലാവർക്കും ഒരുപോലെയാണെന്നാണ്, നമ്മുടെ മതമോ ദേശീയതയോ പരിഗണിക്കാതെ," അംബാസഡർ പറഞ്ഞു.
എഎംയു പോളിടെക്നിക്
മുൻ പ്രിൻസിപ്പൽപ്രൊഫ. ഷമീംഅഹമ്മദ്വിശിഷ്ടാതിഥിയായിരുന്നു.ടോസ്റ്റ്മാസ്റ്റേഴ്സിന്റെ ഏരിയ 19 ഡയറക്ടറും AMUAAQ
ലേഡീസ് വിംഗ്
വൈസ് പ്രസിഡന്റുമായ ഡോ. ......
ദോഹ: പ്ലസ് ടു പരീക്ഷയിൽ സയൻസ് , കോമേഴ്സ് , ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കായി സംസ്കൃതിയുടെ പ്രഥമ പ്രസിഡന്റ് അഡ്വ. എ മുഷാബിന്റെ നാമധേയത്തിൽ ഈ വർഷം മുതൽ ഏർപ്പെടുത്തിയിട്ടുള്ള അഡ്വ. ......
ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. കോടതിയിൽ നിന്ന് വിസിൽ ബ്ലോവർ പരിരക്ഷ നേടി മുഖംമൂടി ധരിച്ചെത്തി സ്ഫോടനാത്മകമായ വെളിപ്പെടുത്തൽ നടത്തിയ ആളുടെ പിന്നിൽ വൻ ഗൂഡ സംഘമുണ്ടെന്നാണ് തെളിയുന്നത്. ......
ദോഹ : പ്രവാസികളിലെ എൻആർഐ വിഭാഗത്തിന് കൃഷിഭൂമി, ഫാം ഹൗസ്, പ്ലാന്റേഷൻ മുതലായവ വാങ്ങുന്നതിന് ഏറെ നിയന്ത്രണം ഏർപ്പെടുത്തുന്ന ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് പ്രവാസികൾക്ക് ഭരണഘടന അനുവദിക്കുന്ന സ്വത്ത് ആർജിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും പ്രവാസിളുടെ വോട്ടവകാശം പൂർണാർത്ഥത്തിൽ നൽകുന്നതിനുള്ള നിയന്ത്രണം പൗരാവകാശത്തിൽ നിന്ന് പ്രവാസികളെ ഒഴിച്ചു നിർത്തുന്നതിന് കാരണമാവുമെന്നും പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച ഭരണഘടനയും മൗലികാവകാശങ്ങളും ചര്‍ച്ചാ സംഗമം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായി തീരുമാനം എടുക്കേണ്ട ഭരണകൂട സ്ഥാപനങ്ങൾക്ക് അതിൽ വീഴ്ച സംഭവിച്ചാൽ പൗരന്റെ ജനാധിപത്യ അവകാശം ധ്വംസിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്നും ഇതിനെതിരെ ജാഗ്രതയുണ്ടാവണമെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഐ.എസ്.സി സെക്രട്ടറി ബഷീര്‍ തുവാരിക്കൽ സാമൂഹിക പ്രവര്ത്തകന് റഊഫ് കൊണ്ടോട്ടി, എഴുത്തുകാരി സിദ്ധീഹ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അനീസ് മാള, എം അയ്യൂബ് ഖാന് തുടങ്ങിയവര്‍ സംസാരിച്ചു. ......
പുതുക്കിയ പരിഷ്കാരപ്രകാരം വർക്കിംഗ്, സ്റ്റില്‍ മോഡലുകള്‍ ഇനിമുതല്‍ കുട്ടികള്‍ തന്നെ നിർമ്മിക്കണം.
വർക്കിംഗ്, സ്റ്റില്‍ മോഡലുകളുടെ നിർമ്മാണം വിദ്യാർഥികള്‍ തന്നെ ചെയ്യണം. നിർമ്മാണ വേളയിലെ വിഡിയോകളും ചിത്രങ്ങളും പകർത്തണം. ......
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ജില്ലാ കേന്ദ്രങ്ങള്‍ക്കു പുറമേ ഇക്കുറി 140 നിയമസഭ മണ്ഡലങ്ങളിലും പ്രത്യേക ഓണച്ചന്തകള്‍ തുറക്കും. ......